കറുത്ത പൊട്ട്
വെള്ളാരം പട്ടിന്റെ
നനവിൽ കറുത്തമേഘം
പീലിക്കിടയിൽ പിടയുന്ന
കരുത്താണി പട്ടിൽ
കാഴ്ചയാകുവാൻ കറുത്ത
പൊട്ടിന്റെ വിധിയിൽ
മനസിൻ കരുളണയും
നീർതുള്ളികൾ പൊഴിയുന്നു
നനവിൽ കറുത്തമേഘം
പീലിക്കിടയിൽ പിടയുന്ന
കരുത്താണി പട്ടിൽ
കാഴ്ചയാകുവാൻ കറുത്ത
പൊട്ടിന്റെ വിധിയിൽ
മനസിൻ കരുളണയും
നീർതുള്ളികൾ പൊഴിയുന്നു

Comments
Post a Comment