പൊൻപ്രഭാതം - കവിത

ആദിത്യ കിരണങ്ങൾ പതിഞ്ഞ
 പ്രകൃതി  ഉണർന്നെഴുന്നേറ്റു
ലാവണ്യമേറിയ പ്രകൃതി രാവിൽ
മനോജമാം പൂക്കളം വിരിച്ചു
        സൂര്യതേജസാം സുപ്രഭാതമേ
        നീ മഞ്ഞണിഞ്ഞു പകിട്ടേറി
        കിളികൾ ഉണർത്തിയ ലോകത്തിലേക്കിതാ വരവായി
        പൊൻപ്രഭാതം വിടരുകയായി 

Comments

Popular Posts