
ഇന്നലെ ഞാനൊരു പ്രമാണിയായിരുന്നു
ഇന്ന് ഞാൻ വെറുമൊരു പിണം
ഇന്നലെകളിൽ ഞാൻ അമ്മാനമാടിയിരുന്നു
ഇന്ന് ഞാൻ വെറുമൊരു കടലാസ്സ്
ഇന്നലെകളിൽ ബാങ്കുകളിൽ ഇടപാടുകളിൽ മുമ്പനായിരുന്നു
ഇന്ന് ഞാൻ എന്തെന്ന് മാലോകർക്ക് അറിയിലാ!!!!
ഇനി ഞാൻ ഈ ഭൂമിയിൽ ചാരമായി
അവശേഷിക്കുമോ ???
Comments
Post a Comment